Laptop Key control software by Rajesh kurisinkal , DC, IT@School, Alappuzha
Laptop
ന്റെ
കീബോര്‍ഡ് disable/enable
ചെയ്യുന്നതിനുള്ള
സോഫ്റ്റ്വെയര്
ലാപ്ടോപ്പിലെ
ചില കീകള്‍ അമര്‍ന്നിരിക്കുന്നതിനാല്‍
പലപ്പോഴും അവ ഉപയോഗിക്കാന്‍
കഴിയാതെ മാറ്റിവെയ്ക്കേണ്ടി
വരുന്നു.
എക്സ്റ്റേണല്‍
usb
കീബോര്‍ഡ്
ഉപയോഗിച്ച് കാര്യം
പരിഹരിക്കാമെന്നുവെച്ചാലും
ലാപ്ടോപ്പിലെ ചില കീകള്‍
അമര്‍ന്നിരിക്കുന്നതിനാല്‍
അവ ഇടയ്ക്ക് കേറി ഉപയോഗത്തെ
തടസപ്പെടുത്തുന്നു.
ഈ
പ്രശനം പരിഹരിക്കുന്നതിനായി
തയ്യാറാക്കിയ ഒരു സോഫ്റ്റ്വെയര്
ഇവിടെ നിന്നും ഡൗണ്‍ലോഡ്
ചെയ്യാം.
or
steps:
1
.ഇവിടെ
നിന്നും ഡൗണ്‍ലോഡ് ചെയ്ത
laptop_keyboard_disable_1_all.
2.
computer റീസ്റ്റാര്‍ട്ട്
ചെയ്ത് ലോഗിന്‍ ചെയ്താല്‍
laptop
ലെ
കീബോര്‍ഡ് disable
ആകും.
Keyboard
disable ആയില്ലെ?
ഇനിയെന്തു
ചെയ്യും?
പലമാര്‍ഗങ്ങളുണ്ട്
ഏറ്റവും എളുപ്പം External
USB keyboard ഉപയോഗിക്കുകയാണ്.
Applications
> Universal access > onboard ല്‍
ഒരു virtual
keyboard ഉണ്ട്,
അത്
ഉപയോഗിക്കാം.
വൈ
ഫൈ ഓണാക്കണമെങ്കില്‍ ലാപ്ടോപ്പ്
കീബോര്‍ഡ് ആവശ്യമായി വരും.
അപ്പോള്‍
കീബോര്‍ഡ് enable
ചെയ്യുന്നതിന്
Application
> accessories >Enable laptop Keyboard ഉപയോഗിക്കാം.
ഇതിനുശേഷം
Application
> accessories > Disable laptop Keyboard ഉപയോഗിച്ച്
വീണ്ടും കീബോര്‍ഡ് disable
ആക്കാം.
Software
ആവശ്യമില്ലെങ്കില്‍
Applications
> system tools> administration> synaptic package manager ല്‍
keydisable
നെ
uninstall
ചെയ്യുക.
No comments:
Post a Comment